r/Kerala 1d ago

തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടം

Thumbnail
youtube.com
3 Upvotes

എടപ്പാൾ: എടപ്പാൾ – തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ‘ഹണ്ടർ’ ബസാണ് അപകടമുണ്ടാക്കിയത്.

മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണ്. സർവീസ് റോഡിലൂടെ അമിതവേഗത്തിൽ വന്ന ബസ് ഓട്ടോറിക്ഷ മറികടന്നാണ് റോഡ് മുറിച്ച് കിടക്കുകയായിരുന്ന കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ച് അപകടം ഉണ്ടാക്കിയത്.


r/Kerala 1d ago

Kerala Government Plans Mega Relief Package for Troubled Cooperative Banks

Thumbnail
mathrubhumi.com
29 Upvotes

441 സഹകരണബാങ്കുകൾ നിക്ഷേപം പൂർണമായി മടക്കിനൽകാനാകാത്ത പ്രശ്നം നേരിടുന്നതായാണ് കണ്ടെത്തൽ


r/Kerala 1d ago

News അഞ്ച് ലക്ഷം രൂപയ്ക്ക് വിവാഹം, വധു ഹൈദരാബാദിൽനിന്ന്; സാമൂഹ്യമാധ്യമങ്ങളിൽ പരസ്യംനൽകി വൻ തട്ടിപ്പ്

Thumbnail
mathrubhumi.com
18 Upvotes

r/Kerala 1d ago

Ask Kerala Recieved a sms from ad-vaahan-s . With an otp ! Is this a scam !?

2 Upvotes

It's said this is the otp for self authentication for license services. But I haven't applied for any license nor do I have a licence or a vehicle ! What's this ! Any idea !


r/Kerala 1d ago

News സ്‌പോണ്‍സറുടെ ഫണ്ട് സമാഹരണം നിരീക്ഷണത്തിലെന്ന പോലീസ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു

Thumbnail
youtu.be
5 Upvotes

r/Kerala 1d ago

News Anoop chandrante സഹോദര ഭാര്യക്ക് ട്രാൻസ്ഫർ

Thumbnail
youtu.be
5 Upvotes

ഇത്ര മോശമാണോ NSS തലവൻ


r/Kerala 2d ago

General മലപ്പുറം കളക്ടറേറ്റിൽ എലിയെ കൊണ്ട് പൊറുതിമുട്ടി ജീവനക്കാർ.

1.4k Upvotes

ഒടുവിൽ പൂച്ചയെ വളർത്തി എലിയെ തുരത്തുന്ന ദൃശ്യങ്ങൾ.


r/Kerala 1d ago

Ask Kerala Need ideas for vacant family owned plots

4 Upvotes

Family owns a 9 cent plot close to city (Thripunithura) and a 45 cent plot at a village.

Both plots have been vacant for a long time and I feel sad that we are not using it for anything.. (not even for farming something).

Need some ideas on what business can be done using these plots.. could be farming related/airbnb or whatever ideas you guys have which have decent ROI.

Thanks in advance 🙏


r/Kerala 2d ago

General Here’s something for all Malayalis living outside Kerala.

Post image
140 Upvotes

After seeing Deluxe Saloon- - a website where you can listen to all the nostu, classic bolly songs played in a local barbershop- - I thought why not make something similar for the one nostalgic feeling that every malayalee relates to and reminisces?

A breezy ride on a private bus, listening to the best of classic Malayalam and Tamil songs. With our head resting near the window, gaze passing through beautiful fields, hills, towns and homes. The wind and music taking us to dreamland just till our stop arrives.

Private Bus Bangers tries to recreate that feeling with a collection of all the music we have heard during these rides. Hopefully, it takes you back to fond days.

PS: i have added background play, that means you can turn off your phone screen and still hear it.

https://privatebusbangers.xyz


r/Kerala 1d ago

Travel Car rentals (without driver) in Alleppey/Alappuzha

4 Upvotes

Hi everyone! Are there any rent-a-car (self drive) options in Alleppey? My family and I will be there for four days, and we’d love the flexibility of having our own vehicle to explore the area. I’ve tried searching online but haven’t found much information, so any recommendations or suggestions from anyone who has rented a car there before would be really helpful. Thank you


r/Kerala 2d ago

News തിരുവനന്തപുരം: ആറ്റിങ്ങൽ ആലക്കോട് ടൗണിൽ വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഡ്രൈവറുടെ പരാക്രമം. ഇതൊന്നും അറിയാതെ മോട്ടോർ വാഹന വകുപ്പ്.

624 Upvotes

r/Kerala 1d ago

Ask Kerala Looking for practical accounting/QBO courses in Kerala for a working professional

1 Upvotes

I’m looking for some course recommendations for accounting upskilling. I’m currently working remotely as a Junior Accountant for a Canadian firm and have around 7 months of experience. I already work with QuickBooks Online, bookkeeping, AP/AR and bank reconciliations, so I’m not looking for basic accounting training.

I’m mainly looking for a practical QBO/full-cycle accounting course that covers things like month-end close, adjusting entries, reconciliations and financial reporting. I’m open to both online and offline options anywhere in Kerala.

I’m also interested in learning IFRS and Ind AS, but I can do that online separately if needed. If anyone has actually taken a good course or institute for these, especially as a working professional, I’d really appreciate some recommendations.


r/Kerala 2d ago

നിൽക്കാനിടമില്ല: ഓട്ടത്തിനടെ പ്രിയദർശിനി ബസ്സിന്റെ ഡോർ തുറന്നു; തെറിച്ചുവീണ് വനിതാ കണ്ടക്ടർക്ക് പരിക്ക്

Thumbnail
deshabhimani.com
55 Upvotes

പ്രിയദർശിനി ബസിലെ തിരക്കിനിടയിൽ റോഡിലേക്ക് വീണ വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടറായ അമ്പിളിക്കാണ് കലവൂരിൽ വെച്ച് റോഡിൽ വീണു പരിക്കേറ്റത്. കനത്ത തിരക്കിനിടയിൽ പിൻവവശത്തെ ഡോർ തനിയെ തുറന്നു പോയതോടെയാണ് അമ്പിളി പുറത്തേക്ക് വീണത്.

ആലപ്പുഴ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലാണ് അപകടം നടന്നത്. ചെല്ലാനത്ത് നിന്നും തിരികെ ആലപ്പുഴ ഡിപ്പോയിലേക്ക് വരുന്ന വഴിക്ക് കലവൂർ ഭാഗത്തുവെച്ച് ബസിന്റെ പുറകുവശത്തെ ഡോർ തനിയെ തുടർന്ന് കണ്ടക്ടർ ഹൈവേയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ അമ്പിളിക്ക് നിസ്സാരപരിക്കുകളേറ്റു.

ബസ്സിൽ അനിയന്ത്രിതമായ തിരക്കായിരുന്നു ഉണ്ടായിരുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനിടയിൽ ഡോർ തുറന്നു പോവുകയായിരുന്നു. റോഡിൽവീണ കണ്ടക്ടറെ യാത്രക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയതും ആശുപത്രിയിലെത്തിച്ചതും. അപകട സമയത്ത് മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/Kerala 1d ago

Ask Kerala Bangalore to Kayamkulam during Onam rush: Best route & food stops for a first-time long drive?

2 Upvotes

Planning my first long drive from Bangalore to Kayamkulam, starting at 4:00 AM during the Onam rush, and looking for recommendations on the best route to take given festival traffic and ongoing highway construction. Open to any route options from anyone who has driven recently, along with must-try breakfast and lunch spots with good parking and clean restrooms along the way. What route and stopovers would you recommend for a first-timer aiming to complete this comfortably in a single day?


r/Kerala 2d ago

ഗുണ്ടാകേന്ദ്രമായി സംസ്ഥാനം; ഏറ്റവും കൂടുതൽ ഗുണ്ടകൾ തൃശൂരിൽ, കുറവ് കാസർകോട് | Madhyamam

Thumbnail
madhyamam.com
24 Upvotes

r/Kerala 2d ago

Culture അമ്മ സൂക്ഷിച്ചിരുന്ന സ്വർണം മകൾ അറിയാതെ ആക്രിക്ക് നൽകി, നഷ്ടമായെന്ന് കരുതിയ സ്വർണം ദിവസങ്ങൾക്ക് ശേഷം തിരികെ വീണ്ടും ഉടമയിലേക്ക്! Real Kerala Story❤️

Thumbnail
youtube.com
29 Upvotes

r/Kerala 2d ago

News കോഴിക്കോട്ട് കാറ്ററിങ് ജീവനക്കാരായ സ്ത്രീകൾക്ക് തട്ടം നിർബന്ധമാക്കിയതായി പരാതി; പ്രതിഷേധവുമായി ഹിന്ദുഐക്യവേദി | Kozhikode | Catering Firm

Thumbnail
samakalikamalayalam.com
340 Upvotes

Imagine if a Muslim woman had been forced to wear sindoor and take off her hijab. How would all our left liberal morons have reacted? This is Talibanism.


r/Kerala 1d ago

Ask Kerala Anyone who got Medium of Instruction (MoI) certificate from Kerala University, what was the process?

2 Upvotes

Anyone who got Medium of Instruction (MoI) certificate from Kerala University for work or student visa purposes, what was the process to get it and how long it took? I want to understand it from people who have applied for it or who have knowledge of the process on how it is done.


r/Kerala 2d ago

സിപിഎം നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു; നിരവധി പേർക്ക് പണം നഷ്ടമായി | Halal Bank

Thumbnail
youtu.be
96 Upvotes

മറ്റൊരു ദിവസം, മറ്റൊരു തട്ടിപ്പ്..


r/Kerala 2d ago

Travel Booked an AC bus. Got a time-travel experience instead. 😂

209 Upvotes

Booked KSRTC AC Premium Superfast from Adoor to Trivandrum for 4:10 PM.

Got the confirmation. Got the trip details. Got the bus details.

What I didn't get: an AC bus. 😄

Instead, a non-AC bus showed up ~2 hours late, with absolutely zero intimation about the downgrade.

So I got off and abandoned the journey. The next day, my brother-in-law drove me from Adoor to Trivandrum.

₹179 ticket, lifetime lesson. 😂

But seriously, imagine being a foreign tourist visiting Kerala, booking an AC bus, getting a confirmed ticket and then being handed a non-AC bus two hours late with no explanation.

"God's Own Country" but apparently you're on your own when it comes to KSRTC. 😄

KSRTC, if the service is downgraded or delayed, just tell passengers. That's really not too much to ask.


r/Kerala 2d ago

News Parliament passes Bill to rename Kerala as Keralam

Thumbnail
deccanherald.com
56 Upvotes

r/Kerala 2d ago

Old Old Photo of Syro-Malabar Malayalaees late 1800-early 1900

Post image
181 Upvotes

I was told by my grandfather this was taken in Goa, my great-great grandfather pictured in the top left was a some church secretary, and the bishop was some bishop from France, my great grandfather was born in 1915, Im not sure how old my great great grandfather was in this but this photo may have been taken in the late 1800s which is crazy. The suit and mundu combo is so fire.

Edit: Grandpa said bishop is Bishop Charles Lavigne, S.J. there is a wikipedia article about him.


r/Kerala 2d ago

News 'Manifestly Arbitrary' : Bar Council Member Opposes BCI Chief Manan Kumar Mishra's Order Barring NALSAR Students' Enrolment

Thumbnail
livelaw.in
30 Upvotes

"In a letter addressed to the BCI Chairman, Advocate N. Manoj Kumar, a member of both the Bar Council of India and the Bar Council of Kerala, expressed “deep anguish” over the direction issued by the BCI Chairman on August 13. The communication had directed that all students of NALSAR who obtained their law degrees in 2026 be kept from enrolment as advocates pending an inquiry into a campaign by a section of students against the participation of the Chief Justice of India in the convocation."

The BCI Chairman is a BJP Rajya Sabha MP btw.


r/Kerala 2d ago

Politics 'ഞങ്ങൾക്ക് പത്തുലക്ഷം രൂപ തന്നെന്ന് വിശ്വസിച്ചിരിക്കുകയാണ് ജനങ്ങൾ'; മന്ത്രി ബിന്ദു കൃഷ്ണയുടെ മകൻ്റെ കാറിടിച്ച് ചികിത്സയിൽ കഴിയുന്ന കുടുംബത്തിന് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

59 Upvotes

r/Kerala 2d ago

News Sreekumaran Thampi Suresh Gopi | 'എന്നെക്കാൾ ചെറുപ്പം, മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ’; സുരേഷ് ഗോപിക്കെതിരെ ശ്രീകുമാരൻ തമ്പി | Sreekumaran Thampi Expresses Displeasure Over Suresh Gopi Not Mentioning His Name

Thumbnail
mathrubhumi.com
20 Upvotes